പേരുർ കാനാട്ട്തുണ്ടത്തിൽ കെ കെ രാജു (സെൻ്റ് മേരിസ് ഡക്കറേഷൻ) നിര്യാതനായി.സംസ്കാരം ബുധനാഴ്ച (03-02-2021) പേരൂർ മ൪ത്തശമൂനി പള്ളിയിൽ.

പേരൂർ :താഴത്തേടത്തായ കാനാട്ടുതുണ്ടത്തിൽ ശ്രീ. കെ. കെ കുരിക്കോസിന്റെയും പരേതയായ അന്നമ്മയുടെയും മകൻ പേരൂർ സെന്റ് മേരിസ് പന്തൽ & ഡെക്കറേഷൻ ഉടമയുമായ ശ്രീ. കെ. കെ രാജു (60) വയസ് നിര്യാതനായി. സംസ്കാരം ബുധനാഴ്ച (03-02-2021) പേരൂർ മ൪ത്തശമൂനി പള്ളിയിൽ. ഭാര്യ. ഷില( നെടുമ്പുറം വാഴക്കൂട്ടത്തിൽ കുടുംബാംഗമാണ്). മക്കൾ. അരുൺ കെ രാജു( ഫ്രാൻസ്), അലീന. ആൻ. രാജു, മരുമക്കൾ. നോമി അരുൺ( നിലമ്പൂർ)

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക