ചിൽഡ്രൻസ് ഹോമിൽനിന്നും ചാടിപ്പോയ പെൺകുട്ടികളെ കണ്ടെത്തി.

 

കോഴിക്കോട് റിപ്പബ്ലിക്ക്
ദിനാഘോഷത്തിനിടെ, വെള്ളിമാട് കുന്ന്
ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയി
മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി
വ്യാഴാഴ്ച ബംഗളൂരുവിൽ നിന്നും
മറ്റൊരാളെ ഇന്ന് മൈ സൂരുവിൽ നിന്നും
കണ്ടെത്തിയപ്പോൾ ബാക്കി നാല് പേരെ
നിലമ്പൂ രിൽ നിന്നാണ് കണ്ടെത്തിയത്.
ഇവൻ നിലമ്പൂരിലെ ആൺ
സുഹൃത്തുക്കളെ കാണാൻ ഇന്ന് രാവിലെ
ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം
പാലക്കാട്ടേക്ക് വരികയും അവിടെ നിന്ന്
നിലമ്പൂരിലേക്ക് പോവുകയുമായിരുന്നു.
കുട്ടികൾ നിലമ്പൂരിൽ എത്തിയതറിഞ്ഞ്
സ്ഥലത്എത്തിയ എടക്കര പോലീസാണ്
ഇവരെ കസ്റ്റഡിയിലെടുത്തത്,
പെൺകുട്ടികൾ കോഴിക്കോട്ടേക്ക്
കൊണ്ടുവരാനായി പോലീസ് സംഘം
പുറപ്പെട്ടിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക