കൊല്ലം ചവറയില്‍ ഒന്നരവസുള്ള കുട്ടി മണ്ണെണ്ണ കുടിച്ച് മരിച്ചു.
ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചു വീട്ടില്‍ ഉണ്ണിക്കുട്ടന്റെ മകന്‍ ആരുഷാണ് മരിച്ചത്.
ചക്കയുടെ കറ മാറ്റാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചതെന്നാണ് ലഴിക്കുന്ന വിവരം.. മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.