കോട്ടയം ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ

വെച്ചൂർ – 10, മരങ്ങാട്ടുപ്പിള്ളി – 10, കറുകച്ചാൽ – 9 എന്നീ
തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.തലയാഴം – 3, വെള്ളാവൂർ – 7, കുറിച്ചി – 5, മുണ്ടക്കയം – 20 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 39
2. ചങ്ങനാശേരി – 34,1, 24, 29, 13,10
3. ഈരാറ്റുപേട്ട – 3, 2,20, 22, 24,26
4. ഏറ്റുമാനൂർ – 7,5,3

ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 7,5,6
6. ഉദയനാപുരം – 17
7. കുമരകം- 7, 12
8. വാഴപ്പള്ളി-19, 7
9. പനച്ചിക്കാട്- 12
10. കുറിച്ചി – 11
11. അതിരമ്പുഴ-15
12. ചിറക്കടവ്-20,18
13. കിടങ്ങൂർ – 1,14

14. കുറവിലങ്ങാട് – 1
15. കൂട്ടിക്കൽ – 13
16. എലിക്കുളം-6
17. തലയാഴം – 5
18. ടി.വി പുരം – 7, 8
19. ഭരണങ്ങാനം – 7
20. തലയോലപ്പറമ്പ്- 2
21. കങ്ങഴ – 9
22. വെളിയന്നൂർ – 7
23. വെച്ചൂർ – 10
24. മരങ്ങാട്ടുപ്പിള്ളി – 10
25. കറുകച്ചാൽ – 9

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക