കോട്ടയം ജില്ലയില്‍ 332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.

കോട്ടയം ജില്ലയില്‍ 332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി.
പുതിയതായി 3860 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 117 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

191 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6937 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 19859 പേര്‍ കോവിഡ് ബാധിതരായി. 12888 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17877 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-38

ഏറ്റുമാനൂര്‍ -27

ചങ്ങനാശേരി,

ഈരാറ്റുപേട്ട -24

മുണ്ടക്കയം, ആര്‍പ്പൂക്കര -14

പാമ്പാടി-13, കുമരകം-12

കുറിച്ചി-11

നെടുംകുന്നം-10

മണര്‍കാട്, കാണക്കാരി-8

വെച്ചൂര്‍, തലയാഴം, വിജയപുരം -7

ഉഴവൂര്‍-6

വൈക്കം, വെള്ളൂര്‍, കൂരോപ്പട, അയ്മനം-5

തിരുവാര്‍പ്പ്, വാഴൂര്‍, മറവന്തുരുത്ത്, പാലാ, കൂട്ടിക്കല്‍, മാടപ്പള്ളി,
തലയോലപ്പറമ്പ് -4

കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, മീനച്ചില്‍, പനച്ചിക്കാട്, രാമപുരം,
ഉദയനാപുരം, ചിറക്കടവ്, പാറത്തോട്,ഞീഴൂര്‍-3

കടുത്തുരുത്തി, പൂഞ്ഞാര്‍ തെക്കേക്കര, തൃക്കൊടിത്താനം, ടി.വി പുരം,
നീണ്ടൂര്‍, ഭരണങ്ങാനം, കിടങ്ങൂര്‍, തിടനാട്, അയര്‍ക്കുന്നം-2

കറുകച്ചാല്‍, കങ്ങഴ, കോരുത്തോട്, അതിരമ്പുഴ, വെള്ളാവൂര്‍, വാകത്താനം, മുത്തോലി, എരുമേലി, മൂന്നിലവ് -1

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക