കോട്ടയം ജില്ലയില്‍ 101 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 85 പേര്‍ക്ക്

101 പേര്ക്കു കൂടി കോവിഡ്; സമ്പര്ക്കത്തിലൂടെ 85 പേര്ക്ക്
കോട്ടയം ജില്ലയില് പുതിയതായി 101 പേര്ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്ത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്നിന്നും എത്തിയ ഏഴു പേര് വീതവും രോഗബാധിതരായി.
മണിമല-12, അതിരമ്പുഴ-11, ആര്പ്പൂക്കര-9, വിജയപുരം-8, കാഞ്ഞിരപ്പള്ളി-7 എന്നിവയാണ് സമ്പര്ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്.
47 പേര് രോഗമുക്തരായി. നിലവില് കോട്ടയം ജില്ലക്കാരായ 592 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില് 1947 പേര്ക്ക് കോവിഡ് ബാധിച്ചു. 1352 പേര് രോഗമുക്തി നേടി. ആകെ 45261 സാമ്പിളുകള് പരിശോധിച്ചു. പുതിയതായി 1189 സാമ്പിളുകള് ശേഖരിച്ചു.
രോഗം ബാധിച്ചവര്
ആരോഗ്യ പ്രവര്ത്തകര്
1.കോട്ടയം മെഡിക്കല് കോളേജിലെ ആരോഗ്യ പ്രവര്ത്തകന് (47)
2.മാടപ്പള്ളിയിലെ ആരോഗ്യപ്രവര്ത്തക(43)
സമ്പര്ക്കം മുഖേന ബാധിച്ചവര്
3.കോട്ടയം കീഴുക്കുന്ന് സ്വദേശിനി (72 )
4.കോട്ടയത്തെ പച്ചക്കറിക്കടയിലെ അതിഥി തൊഴിലാളി (23)
5.കോട്ടയം മുട്ടമ്പലം സ്വദേശി (24)
6.കോട്ടയം കാരാപ്പുഴ സ്വദേശിനി (49)
7.കോട്ടയം നട്ടാശ്ശേരി സ്വദേശിനി (61)
8.വിജയപുരം വടവാതൂര് സ്വദേശി ( 35 )
9.വിജയപുരം വടവാതൂര് സ്വദേശിനി (50 )
10.വിജയപുരം വടവാതൂര് സ്വദേശി (53)
11.കോട്ടയം സ്വദേശി(27)
12.വിജയപുരം വടവാതൂര് സ്വദേശിനിയായ പെണ്കുട്ടി (4)
13.വിജയപുരം വടവാതൂര് സ്വദേശിയായ ആണ്കുട്ടി (7)
14.വിജയപുരം വടവാതൂര് സ്വദേശിനി (28)
15.വിജയപുരം വടവാതൂര് സ്വദേശി (40)
16.വിജയപുരം വടവാതൂര് സ്വദേശിനി (80)
17.മണിമല ആലപ്ര സ്വദേശിയായ ആണ്കുട്ടി ( 6 )
18.മണിമല ആലപ്ര സ്വദേശിയായ ആണ്കുട്ടി (13 )
19.മണിമല ആലപ്ര സ്വദേശിനി (38 )
20.മണിമല ആലപ്ര സ്വദേശിയായ ആണ്കുട്ടി ( 3 )
21.മണിമല ആലപ്ര സ്വദേശിനി (50 )
22.മണിമല ആലപ്ര സ്വദേശി (49 )
23.മണിമല ആലപ്ര സ്വദേശി (23 )
24.മണിമല ആലപ്ര സ്വദേശി (42)
25.മണിമല ആലപ്ര സ്വദേശി (40 )
26.മണിമല ആലപ്ര സ്വദേശിനി (44 )
27.മണിമല സ്വദേശി (63)
28.മണിമല ആലപ്ര സ്വദേശിനി (41 )
29.ആര്പ്പൂക്കര ചീപ്പുങ്കല് സ്വദേശിനി (65 )
30.ആര്പ്പൂക്കര ചീപ്പുങ്കല് സ്വദേശിനി (36)
31.ആര്പ്പൂക്കര ചീപ്പുങ്കല് സ്വദേശി (72 )
32.ആര്പ്പൂക്കര ചീപ്പുങ്കല് സ്വദേശി(16)
33.ആര്പ്പൂക്കര ചീപ്പുങ്കല് സ്വദേശി (22)
34.ആര്പ്പൂക്കര ചീപ്പുങ്കല് സ്വദേശി (53)
35.ആര്പ്പൂക്കര ചീപ്പുങ്കല് സ്വദേശിനിയായ പെണ്കുട്ടി (16)
36.ആര്പ്പൂക്കര സ്വദേശി (47)
37.ആര്പ്പൂക്കര സ്വദേശിനിയായ പെണ്കുട്ടി (13)
38.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (23)
39.അതിരമ്പുഴ സ്വദേശിനി (15)
40.അതിരമ്പുഴ സ്വദേശിനി (19)
41.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (17)
42.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (44)
43.അതിരമ്പുഴ സ്വദേശിനി (58)
44.അതിരമ്പുഴ സ്വദേശി (38)
45.അതിരമ്പുഴ സ്വദേശിനി (53)
46.അതിരമ്പുഴ സ്വദേശിനി (63)
47.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (67)
48.അതിരമ്പുഴ സ്വദേശിനി (37)
49.കാഞ്ഞിരപ്പള്ളി സ്വദേശി (85)
50.കാഞ്ഞിരപ്പള്ളി സ്വദേശിനി (62)
51.കാഞ്ഞിരപ്പള്ളി സ്വദേശിനി (29)
52.കാഞ്ഞിരപ്പള്ളി സ്വദേശിനി (50)
53.കാഞ്ഞിരപ്പള്ളി പുളിമൂട്ടില് സ്വദേശിനി (42)
54.കാഞ്ഞിരപ്പള്ളി സ്വദേശിനി (26)
55.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്കുട്ടി (3)
56.കുറിച്ചി ഇത്തിത്താനം സ്വദേശി (20)
57.കുറിച്ചി നീലംപേരൂര് സ്വദേശിനിയായ പെണ്കുട്ടി (16)
58.കുറിച്ചി നീലംപേരൂര് സ്വദേശിനി (27)
59.കുറിച്ചി സ്വദേശിനി (62)
60.ഏറ്റുമാനൂര് സ്വദേശി (17)
61.ഏറ്റുമാനൂര് തവളക്കുഴി സ്വദേശി (22)
62.ഏറ്റുമാനൂര് പേരൂര് സ്വദേശിനിയായ പെണ്കുട്ടി (6)
63.വൈക്കം കിഴക്കേനട സ്വദേശിനി (60)
64.വൈക്കം സ്വദേശി (59)
65.തലയാഴം സ്വദേശി (55)
66.മാടപ്പള്ളി സ്വദേശി (36)
67.മാടപ്പള്ളി പെരുമ്പനച്ചിയിലെ പച്ചക്കറി കടയിലെ അതിഥി തൊഴിലാളി
(43)
68.മാടപ്പള്ളി പെരുമ്പനച്ചിയിലെ പച്ചക്കറി കടയിലെ അതിഥി തൊഴിലാളി
(43)
69.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (50)
70.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (25)
71.പള്ളിക്കത്തോട് ഇളംപള്ളി സ്വദേശി (37 )
72.പള്ളിക്കത്തോട് ഇളംപള്ളി സ്വദേശിനി (68 )
73.മണര്കാട് മാലം സ്വദേശി (26)
74.മണര്കാട് സ്വദേശി (29)
75.എലിക്കുളം സ്വദേശി (48 )
76.ചങ്ങനാശേരി പെരുന്ന സ്വദേശി (22 )
77.മുണ്ടക്കയം വണ്ടന്പതാല് സ്വദേശി (40)
78.കുറവിലങ്ങാട് സ്വദേശിനി (22)
79.പുതുപ്പള്ളി പരിയാരം സ്വദേശി (38)
80.എറണാകുളം എടക്കാട്ടുവയല് സ്വദേശി (55)
81.തിരുവാര്പ്പ് സ്വദേശിനി (45)
82.ടി വി പുരം സ്വദേശിനി (38)
83.വൈക്കം പുളിവേലിചിറ സ്വദേശി (48)
84.തലയാഴം സ്വദേശി (40)
85.അയ്മനം സ്വദേശി (30)
86.പുതുപ്പള്ളി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് (35)
87.പാറത്തോട് കോട്ടവാതുക്കല് സ്വദേശിനി(47)
വിദേശത്തുനിന്ന് എത്തിയവര്
88.യു .എ .ഇ യില് നിന്ന് എത്തിയ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (54 )
89.ഖത്തറില് നിന്ന് എത്തിയ കറുകച്ചാല് കൂത്രപ്പള്ളി സ്വദേശി (24)
90.ഓസ്‌ട്രേലിയയില്നിന്ന് നിന്ന് എത്തിയ ഏറ്റുമാനൂര് കിഴക്കേനട സ്വദേശി (58)
91.ഷാര്ജയില് നിന്ന് എത്തിയ അതിരമ്പുഴ സ്വദേശിനി (24)
92.ദുബായില് നിന്ന് എത്തിയ അയര്ക്കുന്നം സ്വദേശി (29)
93.ബഹ്റൈനില് നിന്ന് എത്തിയ അതിരമ്പുഴ സ്വദേശിനി (24)
94.ഒമാനില് നിന്ന് എത്തിയ കുമരകം സ്വദേശി(38)
മറ്റു സംസ്ഥാനങ്ങളില്നിന്ന് എത്തിയവര്
95.ഹൈദരാബാദില് നിന്ന് എത്തിയ പാറത്തോട് ആനക്കല്ല് സ്വദേശി (58 )
96.ഹൈദരാബാദില് നിന്ന് എത്തിയ പാറത്തോട് ആനക്കല്ല് സ്വദേശി (60 )
97.ഹൈദരാബാദില് നിന്ന് എത്തിയ കറുകച്ചാല് ശാന്തിപുരം സ്വദേശി (71)
98.ഹൈദരാബാദില് നിന്ന് എത്തിയ കറുകച്ചാല് ശാന്തിപുരം സ്വദേശി
(69)
99.ആന്ധ്രാപ്രദേശില് നിന്ന് എത്തിയ വൈക്കം പള്ളിപ്പുറത്തുശ്ശേരി
സ്വദേശി (49)
100.ബംഗ്ളുരുവില് നിന്ന് എത്തിയ പായിപ്പാട് പി സി കവല സ്വദേശിനി
(25)
101.ഡല്ഹിയില് നിന്ന് എത്തിയ പനച്ചിക്കാട് കുഴിമറ്റം സ്വദേശി (28)

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക