കോട്ടയം ജില്ലയില്‍ 647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില് 647 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 641 പേര്ക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില് ഒരു ആരോഗ്യപ്രവര്ത്തകനും ഉള്പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര് രോഗബാധിതരായി. പുതിയതായി 4651 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില് 305 പുരുഷന്മാരും 273 സ്ത്രീകളും 69 കുട്ടികളും ഉള്പ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
697 പേര് രോഗമുക്തരായി. 6459 പേരാണ് നിലവില് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 62020 പേര് കോവിഡ് ബാധിതരായി. 55400 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 15459 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം – 79
ഏറ്റുമാനൂര്– 32
രാമപുരം- 27
ചങ്ങനാശേരി- 26
കിടങ്ങൂര്– 23
വാഴപ്പള്ളി- 22
വാകത്താനം- 19
മുണ്ടക്കയം, അതിരമ്പുഴ- 18
കറുകച്ചാല്– 15
പനച്ചിക്കാട്, മറവന്തുരുത്ത് 14
പാലാ, കാഞ്ഞിരപ്പള്ളി, അയ്മനം-13
ഭരണങ്ങാനം, പാമ്പാടി,മാഞ്ഞൂര്-12
ചിറക്കടവ്, വൈക്കം, കടപ്ലാമറ്റം, എരുമേലി-10
ഉദയനാപുരം, പായിപ്പാട്, എലിക്കുളം, പാറത്തോട്, കൊഴുവനാല്-9
കാണക്കാരി, അകലക്കുന്നം, ആര്പ്പൂക്കര-8
മുളക്കുളം, വാഴൂര്, മാടപ്പള്ളി-7
മരങ്ങാട്ടുപിള്ളി, കുറിച്ചി, തീക്കോയി,മേലുകാവ്,മണര്കാട്-6
പൂഞ്ഞാര്, കരൂര്, തൃക്കൊടിത്താനം, മീനച്ചില്-5
മുത്തോലി, അയര്ക്കുന്നം,തലയോലപ്പറമ്പ്, ഞീഴൂര്, കങ്ങഴ, പുതുപ്പള്ളി-4
മീനടം, നെടുംകുന്നം, കടനാട്, വെള്ളൂര്, തിടനാട്, കടുത്തുരുത്തി, കോരുത്തോട്, കുറവിലങ്ങാട്, മണിമല, തലപ്പലം, തലനാട്-3
ചെമ്പ്, പള്ളിക്കത്തോട്, വെള്ളാവൂര്, കുമരകം, ടി.വി പുരം, കൂരോപ്പട, വെച്ചൂര്, കൂട്ടിക്കല്, നീണ്ടൂര്, ഉഴവൂര്, ഈരാറ്റുപേട്ട-2
തലയാഴം, വിജയപുരം, കല്ലറ, പൂഞ്ഞാര് തെക്കേക്കര, തിരുവാര്പ്പ്, വെളിയന്നൂര്-1

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക