കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

 

കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

ധനകാര്യം: രാധാ വി നായര്‍, റെജി എം ഫിലിപ്പോസ്, ഷോണ്‍ ജോര്‍ജ്, പ്രൊഫ.റോസമ്മ സോണി.

വികസനകാര്യം : മഞ്ജു സുജിത്, കെ.വി ബിന്ദു, രാജേഷ് വാളിപ്ലാക്കല്‍, നിബു ജോണ്‍ എരുത്തിക്കല്‍.

പൊതുമരാമത്ത് : ജസി ഷാജന്‍, ഹൈമി ബോബി, ശുഭേഷ് സുധാകരന്‍, സുധ കുര്യന്‍.

ആരോഗ്യ-വിദ്യാഭ്യാസം : പി.എസ്. പുഷ്പമണി, പി.ആര്‍. അനുപമ, ജോസ് പുത്തന്‍കാല, പി.കെ.വൈശാഖ്.

ക്ഷേമകാര്യം : ഹേമലത പ്രേംസാഗര്‍, ഗിരീഷ്‌കുമാര്‍ ടി.എന്‍, പി.എം മാത്യു, ജോസ് മോന്‍ മുണ്ടയ്ക്കല്‍

അ‍ഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍ വരണാധികാരിയായിരുന്നു.

സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ജനുവരി -19 ന് നടക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക