കോട്ടയം പൊൻപള്ളി ചെമ്പോല ഭാഗത്ത് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.

കോട്ടയം പൊൻപള്ളി ചെമ്പോല ഭാഗത്ത് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എൻഡോസ്കോപ്പി വിദ്യാർത്ഥിനിയാണ് .
സംഭവം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഗ്യാസ് തുറന്ന് വിട്ട് നിലയിലായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി തീയണച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക