സമഗ്ര ശിക്ഷ കേരളം, കോട്ടയം ഈരാറ്റുപേട്ട ബി ആർ സി, പൂഞ്ഞാർ സൗത്ത് സി ആർ സി യുടെ നേതൃത്വത്തിൽ നടന്ന  ‘തേജസ്’ സ്പെഷ്യൽ കെയർ സെന്റർ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.

സമഗ്ര ശിക്ഷ കേരളം, കോട്ടയം
ഈരാറ്റുപേട്ട ബി ആർ സി, പൂഞ്ഞാർ സൗത്ത് സി ആർ സി യുടെ നേതൃത്വത്തിൽ നടന്ന  ‘തേജസ്’ സ്പെഷ്യൽ കെയർ സെന്റർ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.

സമഗ്ര ശിക്ഷ കോട്ടയം ഈരാറ്റുപേട്ട ബി ആർ സി യിലെ പൂഞ്ഞാർ തെക്കേക്കര സി ആർ സി യുടെ നേതൃത്വത്തിൽ 2022ഫെബ്രുവരി 25 ന് രാവിലെ 11.00 ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ജോർജ് മാത്യു തേജസ് സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ സ്വാഗതം അർപ്പിച്ചത് ശ്രീമതി. അനു പി.വിജയൻ (പൂഞ്ഞാർ സൗത്ത് സി ആർ സി കോർഡിനേറ്റർ, ബി ആർ സി ഈരാറ്റുപേട്ട )പദ്ധതി വിശദീകരണം നടത്തിയത് ശ്രീ.സതീഷ് ജോസഫ് (ബി പി സി, ബി ആർ സി ഈരാറ്റുപേട്ട )ആശംസകൾ അർപ്പിച്ച് സംസാരിച്ചത് ശ്രീമതി ജെസ്സി അഗസ്റ്റ്യൻ (പ്രഥമാധ്യാപിക ST. ANTONY ‘S LPS POONJAR ), ശ്രീ.സിബി ജോസഫ്(PTA പ്രസിഡന്റ്‌ STANTONY ‘S LPS POONJAR ), എന്നിവരും യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തിയത് ശ്രീമതി. സ്മിത മോൾ എം.കെ (സ്പെഷ്യൽ എഡ്യൂക്കേറ്റർ, ബി ആർ സി ഈരാറ്റുപേട്ട ) ആണ്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക