ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി.

ദുരിതാശ്വാസ ക്യാമ്പുകൾ
പ്രവർത്തിക്കുന്ന
സ്കൂളുകൾക്ക് അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച (2022 ഓഗസ്റ്റ് 8 ) അവധി പ്രഖ്യാപിച്ച് ഉത്തരവായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക