കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍.

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍.കോട്ടയം ജില്ലയിലെ അയർക്കുന്നം (2), എരുമേലി (4) എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കോരുത്തോട് (10), പായിപ്പാട് (15) എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 21 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 3, 38.

2. ചങ്ങനാശേരി – 31

3. ഈരാറ്റുപേട്ട – 21, 22, 23

4. വൈക്കം – 5

ഗ്രാമപഞ്ചായത്തുകള്‍

5. പാറത്തോട് – 15

6. മുണ്ടക്കയം-6

7. ചിറക്കടവ്-11

8. ടി.വി പുരം-14

9. മണർകാട് – 4

10. തലയോലപ്പറമ്പ്-2, 3, 4

11. ഉദയനാപുരം – 4, 14.

12. എരുമേലി -4, 18.

13. മരങ്ങാട്ടുപിള്ളി – 14

14.അയർക്കുന്നം – 2

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക