ബാലസംഘം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനശാലക്ക് തുടക്കംകുറിച്ചു.

ചിങ്ങവനം : ബാലസംഘം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനശാലക്ക് തുടക്കംകുറിച്ചു. പുസ്തകങ്ങൾ നൽകി adv.k മാധവൻ പിള്ളൈ സാർ നിന്നും കുഞ്ഞുമോൾ ബെന്നി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചിങ്ങവനം ബാലസംഘം മേഖലാ കൺവീനർ അഭിഷേക് ബിജു പങ്കെടുത്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക