കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.‘കോ​വി​ന്‍’ എ​ന്ന പേ​രിലുള്ള ആ​പ്ലി​ക്കേ​ഷ​നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​തെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

വാ​ക്‌​സി​ന്‍ ഡോ​സേ​ജി​ന്‍റെ സ​മ​യ​ക്ര​മ​വും ഇ​തി​ൽ ല​ഭ്യ​മാ​കും. കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടാ​തെ ഐ​സി​എം​ആ​ര്‍, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ല്‍ ല​ഭ്യ​മാ​കു​ക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക