സി​പി​ഐ നേ​താ​വും വൈ​ക്കം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി.​നാ​രാ​യ​ണ​ന്‍ അ​ന്ത​രി​ച്ചു.

 

സി​പി​ഐ നേ​താ​വും വൈ​ക്കം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി.​നാ​രാ​യ​ണ​ന്‍ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് വൈ​ക്ക​ത്ത്. 1998ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് നാ​രാ​യ​ണ​ന്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

 

ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​റെ നാ​ള​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 1998 മു​ത​ല്‍ ര​ണ്ടു ത​വ​ണ വൈ​ക്കം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം, വൈ​ക്കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍, സി ​പി ഐ ​ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചിട്ടു​ണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നഗരസഭ പൊതുശ്മശാനത്തിൽ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക