Thursday, March 30, 2023

സമാധാന നോബല്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ടു മനുഷ്യാവകാശ സംഘടനകള്‍ക്കും

ഈ വര്‍ഷത്തെ സമാധാന നോബല്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകള്‍ക്കും .

ബെലാറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, യുക്രൈയ്ന്‍ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവര്‍ക്കുമാണ് പുരസ്‌കാരം.

ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ രണ്ടു വര്‍ഷമായി തടവിലാണ് ബിയാലിയറ്റ്‌സ്‌കി.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img