Tuesday, September 26, 2023

പേരൂർ 643 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പേരൂർ 643 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഞായറാഴ്ച്ച കരയോഗ ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റ്: ശ്രീ മുരളിധരൻ നായർ, കരേടത്ത്

സെക്രട്ടറി:ശ്രീ ശാർങധരൻ നായർ M.M ചേപ്പിലത്തറയിൽ

ട്രഷർ: ശ്രീ അഭിലാഷ് ചന്ദ്രൻ , പറത്താനത്തിൽ

വൈസ് പ്രസിഡന്റ്: ശ്രീ സി എൻ അനിൽക്കുമാർ, ചെറുകനാമറ്റം

ജോ:സെക്രട്ടറി : ശ്രീമതി രമ്യ ശ്രീകുമാർ ,
ചെറുകത്തറ

കമ്മറ്റി അംഗങ്ങൾ

ശ്രീ അരവിന്ദാക്ഷൻ നായർ, മാലിയിൽപുത്തൻപുര

ശ്രീ രാധാകൃഷ്ണൻ നായർ കാട്ടാക്കുളത്തിൽ

ശ്രീ വിക്രമൻ നായർ, മന്നാമല

ശ്രീ രവീന്ദ്രൻ നായർ , പിടിക്കാമറ്റത്തിൽ

ശ്രീ സന്തോഷ് ബി നായർ മoത്തിൽ തെക്കേതിൽ

ശ്രീ സതീഷ് കുമാർ , കൊടിപ്പറമ്പിൽ

ശ്രീ രാധാകൃഷ്ണൻ നായർ
,കരേടത്ത്

ശ്രീ ജനാർദ്ദനൻ നായർ ,
പുത്തൻപുരയിൽ അമ്പാട്ട്

യൂണിയൻ പ്രതിനിധികൾ ..

(1) ശ്രീ മോഹൻ നായർ,
വടക്കെ കാവണക്കാട്ട്

(2) ശ്രീമതി രുഗ്മിണി സോമൻ , പ്രശാന്തി

ഇലക്ടറൽ റോൾ മെമ്പർ

(1) ഹരികുമാർ,
വാതുക്കാപ്പള്ളിൽ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img