പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്തയുമായി വീണ്ടും  ഇന്ത്യ പോസ്റ്റല്‍‌ സര്‍വ്വീസ്.

പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്തയുമായി വീണ്ടും  ഇന്ത്യ പോസ്റ്റല്‍‌ സര്‍വ്വീസ്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം ഡെപ്യൂട്ടേഷന്‍/അബ്സോര്‍പ്ഷന്‍ വഴിയുള്ള നിയമനത്തിനുള്ള പരമാവധി പ്രായപരിധി 45 വയസ്സില്‍ കൂടരുത്.

കേന്ദ്ര സര്‍ക്കാരിന്റെ അല്ലെങ്കില്‍ മറ്റേതെങ്കിലും വകുപ്പിലെ ഈ നിയമനത്തിന് തൊട്ടുമുമ്ബ് നടന്ന മറ്റ് എക്സ്-കേഡര്‍ തസ്തികയിലെ ഡെപ്യൂട്ടേഷന്‍ കാലയളവ് ഉള്‍പ്പെടെയുള്ള ഡെപ്യൂട്ടേഷന്‍ കാലയളവ് സാധാരണയായി മൂന്ന് വര്‍ഷത്തില്‍ കവിയാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷ O/o The Senior Manager, Mail Motor Service, 134-A, S.K. Ahire Marg, Worli, Mumbai-400018, എന്ന വിലാസത്തില്‍ ജൂണ്‍ 30 നോ അതിന് മുമ്ബോ അയക്കണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക