കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈം​ഗികാതിക്രമം, സംഭവം പത്തനംതിട്ടയിൽ.

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈം​ഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം ഉണ്ടായത്.

സിഎഫ്‌എല്‍ടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക