ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 52 കാരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പിടിയില്‍. പോയത് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം.

ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 52 കാരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പിടിയില്‍.

ഇരുപത്തിയാറു കാരിയായ പന്തളം സ്വദേശിയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം പോയത്. ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇരുവരെയും പിടികൂടിയത്.

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ് ഇയ്യാൾ. കൂട്ടുകാരന്റെ വീട്ടില്‍ ഇടയ്ക്ക് സന്ദര്‍ശത്തിനായി യുവതിയും ഭര്‍ത്താവും എത്തുമായിരുന്നു. ഇങ്ങനെയാണ് യുവതിയും 52 കാരനും പ്രണയത്തിലാകുന്നത്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക