പത്തനംതിട്ട ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 37 പേര്‍ രോഗമുക്തരായി

 

പത്തനംതിട്ട ജില്ലയില് ഇന്ന്(ആഗസ്റ്റ് 20) 119 പേര്ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു, 37 പേര് രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 12 പേര് വിദേശ രാജ്യങ്ങളില് നിന്ന് വന്നവരും 18 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരും 89 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
 വിദേശത്തുനിന്ന് വന്നവര്
1) അബുദാബിയില് നിന്നും എത്തിയ ചെറുകോല്, അന്ത്യാളന്കാവ് സ്വദേശി (43).
2) ഷാര്ജയില് നിന്നും എത്തിയ വയല സ്വദേശി (62).
3) സൗദിയില് നിന്നും എത്തിയ മേലെവെട്ടിപ്രം സ്വദേശിനി (32).
4) യു.എസ്.എ.യില് നിന്നും എത്തിയ ഉതിമൂട് സ്വദേശി (30)
5) ഷാര്ജയില് നിന്നും എത്തിയ അടൂര് സ്വദേശി (30).
6) ഷാര്ജയില് നിന്നും എത്തിയ കുമ്പഴ സ്വദേശി (52).
7) ഷാര്ജയില് നിന്നും എത്തിയ വലഞ്ചുഴി സ്വദേശി (35).
8) ദുബായില് നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശി (27).
9) ദുബായില് നിന്നും എത്തിയ കൊടുമണ് സ്വദേശി (42).
10) ദുബായില് നിന്നും എത്തിയ പന്തളം-തെക്കേക്കര, പാറക്കര സ്വദേശി (53).
11) മസ്‌ക്കറ്റില് നിന്നും എത്തിയ കലഞ്ഞൂര് സ്വദേശി (39).
12) കുവൈറ്റില് നിന്നും എത്തിയ കാവുംഭാഗം സ്വദേശി (36).
മറ്റ് സംസ്ഥാനങ്ങളില് നിന്ന് വന്നവര്
13) കാശ്മീരില് നിന്നും എത്തിയ മണ്ണടി സ്വദേശി (35).
14) ബീഹാറില് നിന്നും എത്തിയ പുങ്കാവ് സ്വദേശി (20).
15) മധ്യപ്രദേശില് നിന്നും എത്തിയ തുവയൂര് സ്വദേശി (39)
16) ഗുജറാത്തില് നിന്നും എത്തിയ അടൂര് സ്വദേശി (25).
17) ആസാമില് നിന്നും എത്തിയ മണ്ണടി സ്വദേശി (27).
18) മധ്യപ്രദേശില് നിന്നും എത്തിയ വയലാത്തല സ്വദേശി (25)
19) ബാംഗ്ലൂരില് നിന്നും എത്തിയ അങ്ങാടിക്കല് നോര്ത്ത് സ്വദേശി (23)
20) ശ്രീനഗറില് നിന്നും എത്തിയ കുമ്പ്‌ളാംപോയ്ക സ്വദേശി (34).
21) ഹരിയാനയില് നിന്നും എത്തിയ തിരുവല്ല സ്വദേശിനി (25)
22) ഉത്തര്പ്രദേശില് നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (23)
23) ആന്ധ്രപ്രദേശില് നിന്നും എത്തിയ ഇലന്തൂര് സ്വദേശി (26)
24) ബാംഗ്ലൂരില് നിന്നും എത്തിയ നെല്ലിക്കാമണ് സ്വദേശിനി (27)
25) ഉത്തര്പ്രദേശില് നിന്നും എത്തിയ മക്കപ്പുഴ സ്വദേശിനി (33)
26) വിശാഖപട്ടണത്തില് നിന്നും എത്തിയ അരുവാപുലം സ്വദേശി (38)
27) തമിഴ്‌നാട്ടില് നിന്നും എത്തിയ തെക്കേമല സ്വദേശിനി (40).
28) തമിഴ്‌നാട്ടില് നിന്നും എത്തിയ തെക്കേമല സ്വദേശി (43).
29) വെസ്റ്റ് ബംഗാളില് നിന്നും എത്തിയ മന്നംനഗര് സ്വദേശി (40)
30) കര്ണ്ണാടകയില് നിന്നും എത്തിയ മണ്ണന്കരച്ചിറ സ്വദേശി (61).
സമ്പര്ക്കം മുഖേന രോഗം ബാധിച്ചവര്
31) തുവയൂര് സൗത്ത് സ്വദേശി (57). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
32) തുവയൂര് സൗത്ത് സ്വദേശി (50). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
33) തുവയൂര് സൗത്ത് സ്വദേശിനി (93). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
34) തുവയൂര് സൗത്ത് സ്വദേശി (38). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
35) തുവയൂര് സൗത്ത് സ്വദേശി (15). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
36) തുവയൂര് സൗത്ത് സ്വദേശിനി (36). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
37) തുവയൂര് സൗത്ത് സ്വദേശി (41). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
38) തുവയൂര് സൗത്ത് സ്വദേശി (70). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
39) തുവയൂര് സൗത്ത് സ്വദേശിനി (61). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
40) തുവയൂര് സൗത്ത് സ്വദേശി (43). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
41) തുവയൂര് സൗത്ത് സ്വദേശി (48). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
42) തുവയൂര് സൗത്ത് സ്വദേശി (23). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
43) തുവയൂര് സൗത്ത് സ്വദേശിനി (48). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
44) നിരണം സ്വദേശി (45). തിരുവല്ലയില് മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
45) നിരണം സ്വദേശി (79). തിരുവല്ലയില് മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
46) കൈപ്പട്ടൂര് സ്വദേശി (64). തിരുവല്ലയില് മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
47) ഇരവിപേരൂര് സ്വദേശിനി (46). നെല്ലാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
48) നാരങ്ങാനം നോര്ത്ത് സ്വദേശി (35). പത്തനംതിട്ടയില് പോലീസ് ജീവനക്കാരനാണ്. സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
49) നാരങ്ങാനം നോര്ത്ത് സ്വദേശിനി (30). മുന്പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
50) വകയാര് സ്വദേശിനി (32). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
51) കൊടുമണ് ഈസ്റ്റ് സ്വദേശി (38). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
52) ഇലന്തൂര് സ്വദേശി (47). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
53) ഇലന്തൂര് സ്വദേശി (37). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
54) നെടുമണ് സ്വദേശി (63). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
55) ഇലന്തൂര് സ്വദേശി (24). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
56) അടൂര് സ്വദേശിനി (55). അടൂര്, കണ്ണംകോട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
57) ഇലന്തൂര് സ്വദേശി (29). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
58) ഇലന്തൂര് സ്വദേശി (50). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
59) നെല്ലാട് സ്വദേശി (28). നെല്ലാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
60) തിരുവല്ല സ്വദേശിനി (36). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
61) ഇരവിപേരൂര് സ്വദേശി (20). നെല്ലാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
62) ഏഴംകുളം സ്വദേശിനി (45). പറക്കോട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകയാണ്. അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
63) ഏറത്ത് സ്വദേശിനി (42). മുന്പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
64) മക്കപ്പുഴ സ്വദേശി (36). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
65) മക്കപ്പുഴ സ്വദേശിനി (30). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
66) സീതത്തോട് സ്വദേശി (49). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
67) പന്തളം സ്വദേശി (37). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
68) തുവയൂര് സ്വദേശി (16). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
69) തുവയൂര് സ്വദേശിനി (42). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
70) തുവയൂര് സ്വദേശി (17). കടമ്പനാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
71) കൊടുമണ് സ്വദേശി (26). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
72) അടൂര്, കണ്ണംകോട് സ്വദേശിനി (75). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
73) അടൂര്, കണ്ണംകോട് സ്വദേശിനി (17). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
74) അടൂര്, കണ്ണംകോട് സ്വദേശിനി (75). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
75) അടൂര്, കണ്ണംകോട് സ്വദേശി (21). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
76) പളളിക്കല് സ്വദേശി (5). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
77) പളളിക്കല് സ്വദേശിനി (8). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
78) കൊടുമണ് സ്വദേശി (39). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
79) തുവയൂര് സൗത്ത് സ്വദേശി (84). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
80) തുവയൂര് സൗത്ത് സ്വദേശി (44). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
81) തുവയൂര് സൗത്ത് സ്വദേശി (47). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
82) ചെമ്പാല ഫോറസ്റ്റ് സ്റ്റേഷന്, കോന്നിയിലെ ഉദ്യോഗസ്ഥന് (34). മുന്പ് രോഗബാധിതനായ വ്യക്തിയില് നിന്നും രോഗം സ്ഥിരീകരിച്ചു.
83) മണിയാര് സ്വദേശി (3). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
84) ഇലന്തൂര് സ്വദേശി (15). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
85) ഇലന്തൂര് സ്വദേശിനി (18). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
86) ഇലന്തൂര് സ്വദേശിനി (72). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
87) വലഞ്ചുഴി സ്വദേശി (36). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
88) ഊന്നുകല് സ്വദേശിനി (70). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
89) ഇലന്തൂര് സ്വദേശിനി (43). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
90) കുളക്കട സ്വദേശി (54). പത്തനംതിട്ട ജില്ലയില് വച്ച് രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
91) തെങ്ങുംകാവ് സ്വദേശിനി (28). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
92) ഇലന്തൂര് സ്വദേശി (23). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
93) ഓമല്ലൂര് സ്വദേശി (45). ഹരിപ്പാട് ഗടഞഠഇ ഡിപ്പോയിലെ ജീവനക്കാരനാണ്. മുന്പ് രോഗബാധിതനായ ജീവനക്കാരന്റെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
94) മണിയാര് സ്വദേശി (31). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
95) മണിയാര് സ്വദേശിനി (46). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
96) മണിയാര് സ്വദേശി (56). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
97) ഇലന്തൂര് സ്വദേശി (47). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
98) ഇലന്തൂര് സ്വദേശി (28). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
99) ഇലന്തൂര് സ്വദേശി (31). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
100) ഇലന്തൂര് സ്വദേശി (55). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
101) ഇലന്തൂര് സ്വദേശിനി (65). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
102) ഇലന്തൂര് സ്വദേശിനി (42). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
103) ഇലന്തൂര് സ്വദേശിനി (65). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
104) വായ്പ്പുര് സ്വദേശി (25). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
105) നെല്ലിക്കാല സ്വദേശിനി (70). തിരുവല്ലയില് മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
106) വളളംകുളം സ്വദേശി (27). നെല്ലാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
107) വളളംകുളം സ്വദേശി (4). നെല്ലാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
108) വളളംകുളം സ്വദേശിനി (11). നെല്ലാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
109) വളളംകുളം സ്വദേശിനി (35). നെല്ലാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
110) തിരുവല്ല സ്വദേശിനി (62). മുന്പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
111) തിരുവല്ല സ്വദേശി (63). മുന്പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
112) തിരുവല്ല സ്വദേശി (60). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
113) തിരുവല്ല സ്വദേശി (24). മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
114) വെണ്പാല സ്വദേശി (32). തിരുവല്ലയില് മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
115) വെണ്പാല സ്വദേശിനി (2). തിരുവല്ലയില് മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
116) വെണ്പാല സ്വദേശിനി (30). തിരുവല്ലയില് മുന്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്ക്കപ്പട്ടികയില് ഉളളതാണ്.
117) പളളിക്കല് സ്വദേശി (36). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
118) പറക്കോട് സ്വദേശിനി (59). അടൂര്, കണ്ണംകാട് ക്ലസ്റ്ററില് നിന്നും രോഗം സ്ഥിരീകരിച്ചു.
119) കാട്ടൂര് സ്വദേശിനി (21). സമ്പര്ക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയില് ഇന്ന് കോവിഡ്-19 മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു. പ്രമാടം സ്വദേശി പുരുഷോത്തമന് (70) 19.08.2020 തീയതി രാത്രി 9.45-ന് പത്തനംതിട്ട ജനറല് ആശുപത്രിയില് നിര്യാതനായി. ഡയബറ്റിസ്, ഹൈപ്പര് ടെന്ഷന് തുടങ്ങിയ രോഗങ്ങള് ഉണ്ടായിരുന്നു. കോവിഡ്-19 മൂലം ജില്ലയില് ഇതുവരെ 8 പേരാണ് മരിച്ചത്. കൂടാതെ കോവിഡ് ബാധിതനായ ഒരാള് ക്യാന്സര് മൂലമുളള സങ്കീര്ണ്ണതകള് നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില് ഇതുവരെ ആകെ 2327 പേര്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില് 1216 പേര് സമ്പര്ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ജില്ലയില് ഇന്ന് 37 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1854 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 464 പേര് രോഗികളായിട്ടുണ്ട്. ഇതില് 452 പേര് ജില്ലയിലും, 12 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല് ആശുപത്രിയില് 172 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില് 40 പേരും, അടൂര് ജനറല് ആശുപത്രിയില് 2 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്ടിസി യില് 69 പേരും, പന്തളം അര്ച്ചന സിഎഫ്എല്ടിസിയില് 31 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്ടിസിയില് 149 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്വെന്റില് ഒരാളും ഐസൊലേഷനില് ഉണ്ട്. സ്വകാര്യ ആശുപത്രികളില് 28 പേര് ഐസൊലേഷനില് ഉണ്ട്. ജില്ലയില് ആകെ 492 പേര് വിവിധ ആശുപത്രികളില് ഐസോലേഷനില് ആണ്. ഇന്ന് പുതിയതായി 119 പേരെ ഐസൊലേഷനില് പ്രവേശിപ്പിച്ചു.
ജില്ലയില് 5921 കോണ്ടാക്ടുകള് നിരീക്ഷണത്തില് ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1427 പേരും മറ്റ് സംസ്ഥാനങ്ങളില് നിന്നും തിരിച്ചെത്തിയ 1727 പേരും നിലവില് നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 88 പേരും മറ്റ് സംസ്ഥാനങ്ങളില് നിന്നും ഇന്ന് എത്തിയ 113 പേരും ഇതില് ഉള്പ്പെടുന്നു.ആകെ 9075 പേര് നിരീക്ഷണത്തിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക