Wednesday, March 22, 2023

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് KSRTC യിൽ അവസരം

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് KSRTC യിൽ അവസരം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോ​ഗ്യതയുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫീസ് ഇല്ല.

ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കുവാനും വിശദവിവരങ്ങൾക്കും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റിലൂടെ (www.kcmd.in) ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കണം. പ്രായം 21-55 വരെ.

തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img