Wednesday, March 22, 2023

തിരുനക്കരയുടെ തിരുവുത്സവം: രണ്ടാം ദിനം; ഇന്ന് മ്യൂസിക് ഫെസ്റ്റിവലും ഭരതനാട്യ കച്ചേരിയും കഥകളിയും

തിരുനക്കര തിരുവുത്സവം ഇന്ന് രണ്ടാം ദിനം. ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ ഉത്സവബലി ദർശനം. വൈകീട്ട് 6-7 വരെ ദീപാരാധനയും ദീപക്കാഴ്ചയും. ഇന്നത്തെ സ്പെഷ്യൽ പഞ്ചവാദ്യം തിരുനക്കര അർജുൻ മാരാരും സംഘവും ആണ് നയിക്കുന്നത്.
ശിവശക്തി കലാവേദിയിൽ വൈകീട്ട് 7 മുതൽ മാളവിക MRK നയിക്കുന്ന മ്യൂസിക് ഫെസ്റ്റിവൽ (ലൈവ് വയലിൻ കൺസേർട്ട്). വൈകീട്ട് 9 മുതൽ ജ്യോതി സാവിത്രി നയിക്കുന്ന ഭരതനാട്യ കച്ചേരി. രാത്രി 10 മുതൽ കോട്ടയത്ത് തമ്പുരാൻ രചിച്ച കിർമ്മീരവധം കഥയുടെ കഥകളി ആവിഷ്ക്കാരം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img