മലപ്പുറം :ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് മരിച്ചത്.
ഏറനാട് എക്സ്പ്രസ്സില്‍ യാത്ര ചെയ്യുന്നതിനിടെ മലപ്പുറം താനൂരില്‍ വച്ചാണ് അപകടം. വാതില്‍പടിയില്‍ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കേളജിലേക്ക് മാറ്റും.