അമ്ബലമുക്കിലെ  ചെടിക്കടയിലെ ജീവനക്കാരി വിനിതയെ  കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി.

തിരുവനന്തപുരം: അമ്ബലമുക്കിലെ  ചെടിക്കടയിലെ ജീവനക്കാരി വിനിതയെ  കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി.

പ്രതി രാജേന്ദ്രന്‍ (Accussed Rajendran) ജോലി ചെയ്തിരുന്ന ചായക്കടയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് കൊലപാതകി രാജേന്ദ്രന്‍റെ നിസ്സഹകരണത്തിനിടയിലും പൊലീസ് കണ്ടെത്തിയത്.

ചീയാരത്ത് നടുറോഡില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെണ്‍കുട്ടി വീണ സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക