കോവിഡ് വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയത്തിൽ

വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയത്തിൽ,1077 പേരിൽ പരീക്ഷിച്ചു.പരീക്ഷിച്ചവരിൽ രോഗപ്രതിരോധ ശേഷി ഉയർന്നു എന്ന് കണ്ടെത്തി.ഓക്സ്ഫോർഡ് സർവ്വകലാശാലയാണ് വാക്സിൻ പരീക്ഷണം നടത്തിയത്.ആന്റിബോഡിയുടെയും, ശ്വേത രക്താണുക്കളുടെയും തോത് കൂടിയതായും റിപ്പോർട്ടിൽ പറയുന്നു.
വാക്സിൻ സുരക്ഷിതമെന്ന് സർവകലാശാല അറിയിച്ചു.രണ്ടാം ഘട്ട പരീക്ഷണം ഉടൻ തുടങ്ങും.അസ്ട്രാസെനക ഫാർമസ്യൂട്ടിക്കലുമായി ചേർന്നാണ് വാക്സിൻ പരീക്ഷണം നടത്തിയത്..

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക