കോമേഴ്‌സ് മേഖലയിലുള്ള സാധ്യതകളും ഉയർന്ന അവസരങ്ങളും പരിചയപെടുത്തുന്ന വെബ്ബിനാർ, സൗജന്യമായി പങ്കെടുക്കാൻ അവസരം.

കോമേഴ്‌സ് മേഖലയിലുള്ള സാധ്യതകളും ഉയർന്ന അവസരങ്ങളും പരിചയപെടുത്തുന്ന വെബ്ബിനാർ. ഒൻപതാം ക്ലാസ്സ്‌ മുതൽ മുകളിലേക്കുള്ള കുട്ടികൾക്കും, രഷിതാക്കൾക്കും, അധ്യാപകർക്കുമായി ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റാണ് തികച്ചും സൗജന്യമായി വെബ്ബിനാർ സംഘടിപ്പിക്കുന്നത്.

ഈ വരുന്ന മെയ്‌ 1 തീയതി വൈകിട്ട് 7 മണിക്കാണ് പരിപാടി. മാനേജ്മെന്റ്, കോമേഴ്‌സ് അധ്യാപന മേഖലകളിലെ അതുല്യ പ്രതിഭയായ ഡോക്ടർ രാജഗോപാൽ നായർ സംസാരിക്കുന്നു.

പങ്കെടുക്കുവാൻ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ വിളിക്കുക -7510945000

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക